Rohingya presence poses national security threat: Centre to SC
റോഹിംഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കുക എന്നത് ഭരണപരമായ തീരുമാനമാണെന്നു കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യത്തില്‍ കോടതി ഇടപെടരുതെന്നും സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. റോഹിംഗ്യകള്‍ സുരക്ഷാഭീഷണിയുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. കേസ് പരിഗണിക്കുന്നത് കോടതി ഒക്ടോബര്‍ 3 ലേക്ക് മാറ്റി. ദേശിയ മനുഷ്യാവകാശ കമ്മീഷന്‍ അഭിഭാഷകര്‍ ഇന്ന് കോടതിയില്‍ ഹാജരായില്ല.